താവക്കരയിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് ചൂതാട്ടത്തിലേർപ്പെട്ട മുടിയേങ്ങയിലെ കുട്ടോത്ത് മജീദ് (58), കുത്തു പറമ്പ് ശങ്കരനെല്ലൂരിലെ ഇ. മുരളിധരൻ (63), തിലാന്നൂരിലെ പി.പി. സനീഷ് (45), ചൊക്ലിയിലെകെ പി ആഷിഖ് (49), ചൊക്ലിയിലെ പി പി മനാഫ് (38), കാപ്പാട് സ്വദേശി എം. ജിനേഷ് (45), കാവിൽ മൂല ഡി.രമേശൻ (64), തയ്യിൽ കടലായിയിലെ എൻ. ബാബു (57) എന്നിവരെയാണ് ടൗൺ എസ്.ഐ. വി.വി. ദീപ്‌തിയും സംഘവും പിടികൂടിയത്. ലോഡ്ജിന്റെ രണ്ടാം നിലയിലെ മുറിയിൽ വെച്ച് പുള്ളി മുറിചീട്ടുകളിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.
Gambling in a private lodge: Eight people arrested.